play-sharp-fill

പി.കെ ശശി നിര്യാതനായി

തേർഡ് ഐ ബ്യൂറോ പാക്കിൽ : കൊച്ചുതോപ്പിൽ പി കെ ശശി (65) നിര്യാതനായി. ഭാര്യ ശോഭന (പള്ളം പുല്ലുപറമ്പിൽ കുടുംബാംഗം. മുൻ പഞ്ചായത്ത് മെമ്പർ, മഹിളാപ്രധാൻ ഏജന്റ്) മക്കൾ : ഭാഗ്യരാജ്, ഭാഗ്യലക്ഷ്മി.മരുമക്കൾ : രാജേഷ് (അനിയച്ചൻ) മറിയപ്പള്ളി, അമൃത ളാക്കാട്ടൂർ. സംസ്‌കാരം നടത്തി.