അടുത്ത വീട്ടിലെ യുവാവിൻ്റെ ആദ്യരാത്രി കാണാന്‍ വീടിന് മുകളിൽ ഏണി വച്ച് കയറി; ഒളിച്ചിരിക്കുന്നതിനിടെ ഉറങ്ങിപ്പോയ യുവാവിന് കിട്ടിയത് എട്ടിൻ്റെ പണി; കൂര്‍ക്കം വലി കേട്ട് വീട്ടുകാര്‍ കൈയ്യോടെ പൊക്കി ; വീഡിയോ കാണാം
സ്വന്തം ലേഖകന്‍ പയ്യന്നൂര്‍: ആദ്യരാത്രി കാണാന്‍ ഏണിവെച്ച് വീടിന് മുകളില്‍ കയറിയ യുവാവ് പിടിയില്‍. പയ്യന്നൂരാണ് സംഭവം. പാലക്കാട് നടന്ന വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് വധൂവരന്മാര്‍ വീട്ടില്‍ എത്തും മുന്‍പേ യുവാവ് ഏണി സംഘടിപ്പിച്ച് വെയ്ക്കുകയായിരുന്നു. രാത്രി 10ന് തന്നെ ലൈറ്റുകള്‍ […]