video
play-sharp-fill

കൊലയാളികളുടെ പക്ഷത്ത് നില്‍ക്കണോ നിരപരാധികളായ ജനതയുടെ പക്ഷത്ത് നില്‍ക്കണോ?; ഇസ്രായേലില്‍ മലയാളികള്‍ ഉണ്ടെന്നത് അവരെ പിന്തുണക്കാന്‍ കാരണമല്ല; ഇസ്രായേൽ- പലസ്തീൻ വിഷയത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി അഡ്വ ശ്രീജിത്ത്‌ പെരുമന

സ്വന്തം ലേഖകൻ ഡൽഹി: ഗാസയിൽ കുട്ടികളടക്കം 120ൽ അധികം ജീവനുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊലിഞ്ഞത്. ഇസ്രായേൽ – പലസ്തീൻ വിഷയത്തിൽ ചരിത്രപരവും മതപരവുമായ കാരണങ്ങൾ കൊണ്ട് രണ്ട് പക്ഷത്തും നിന്ന് വാദിക്കുന്നവരുണ്ട്. തെറ്റിദ്ധാരണ കൊണ്ട് പലസ്തീന്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് ഇതേക്കുറിച്ചുള്ള […]