കമ്മ്യൂണിറ്റി കിച്ചണിലേക്ക് പാലാ മോട്ടോർ വാഹനവകുപ്പിന്റെ സഹായം : പാലാ നഗരസഭാ സാമൂഹ്യ അടുക്കളയിലേക്ക് നൽകിയത് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള വസ്തുക്കൾ
സ്വന്തം ലേഖകൻ കോട്ടയം : ലോക് ഡൗണിൽ പാലാ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സഹായമെത്തിച്ച് പാലാ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ലോക് ഡൗണിൽ ഭക്ഷണമില്ലാതെ വലയുന്നവർക്കായി ഭക്ഷണം തയ്യാറാക്കുന്ന സാമൂഹ്യ അടുക്കളയിലേക്ക് ഒരു ദിവസത്തെ ഭക്ഷണം ചെയ്യുന്നതിനുള്ള വസ്തുക്കളാണ് മോട്ടോർ […]