play-sharp-fill

ഏറെനാളായി നടനുമായി പ്രണയത്തിൽ ; “അഡാർ ലൗവ്” ലെ പ്രേക്ഷകരുടെ ഇഷ്ട താരം നൂറിൻ ഷെരീഫ് വിവാഹിതയാകുന്നു

അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളിപ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടി ആയിരുന്നു നൂറിൻ ഷെരീഫ്. ഇപ്പോൾ താരം വിവാഹതിയാകാൻ പോകുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നൂറിന്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതോടെ വരന്‍ ആരാണെന്നായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. നടന്‍ കൂടിയായ ഫഹിം സഫറാണ് വരന്‍. കഴിഞ്ഞ കുറേ കാലമായി ഫഹിമും നൂറിനും പ്രണയത്തിലാണ്.എന്നാല്‍ ഫഹിമുമായുള്ള പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ നൂറിന്‍ സൂചനകളൊന്നും നല്‍കിയിരുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ ഫഹിമിനൊപ്പമുള്ള ചിത്രങ്ങളൊക്കെ നൂറിന്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇരുവരും തമ്മിൽ […]

‘ ഞങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാൻ’ ; പ്രണയം വെളിപ്പെടുത്തി നടി നൂറിൻ ഷെരീഫ്

  സ്വന്തം ലേഖിക കൊച്ചി : ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവിലൂടെ ശ്രദ്ധേയമായ മലയാളികളുടെ പ്രിയതാരമാണ് നൂറിൻ ഷെരീഫ്.സിനിമയിലേതുപോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഫോട്ടോയാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. രണ്ട് കൈകൾ ചേർത്തുപിടിച്ചിരിക്കുന്നതാണ് നൂറിൻ ഷെരീഫ് ഷെയർ ചെയ്ത ഫോട്ടോ. ‘എന്റെ ജീവിതത്തിൽ നീയുള്ളതിന്റെ സന്തോഷത്തിലാണ്.ഞങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാൻ’ ഇതായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്. എന്നാൽ ആരാണ് വരനെന്നോ പങ്കാളിയെന്നോ അതോ മറ്റ് എന്തെങ്കിലും ഉദ്ദേശിച്ചുള്ള ഫോട്ടോയാണോ എന്നൊന്നും നൂറിൻ ഷെരീഫ് വ്യക്തമാക്കിയിട്ടില്ല.നവാഗതനായ […]