video
play-sharp-fill

ജോഷിമഠിൽ വീണ്ടും പുതിയ വിള്ളലുകൾ ; ബദ്രിനാഥ് ഹൈവേയിൽ ജോഷിമഠിനും മാർവാഡിക്കും ഇടയിലാണ് വിള്ളലുകൾ കണ്ടെത്തിയത്; പത്ത് കിലോമീറ്റർ ദൂരത്തിൽ പലയിടത്തായി വിള്ളൽ വീണതായി നാട്ടുകാർ

സ്വന്തം ലേഖകൻ ജോഷിമഠ്: ജോഷിമഠിൽ വീണ്ടും പുതിയ വിള്ളലുകൾ കണ്ടെത്തി. ബദ്രിനാഥ് ഹൈവേയിൽ ജോഷിമഠിനും മാർവാഡിക്കും ഇടയിലാണ് വിള്ളലുകൾ കണ്ടെത്തിയത്. ചാർധാം യാത്ര തുടങ്ങാനിരിക്കെ വിള്ളലുകൾ കണ്ടെത്തിയത് ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വിള്ളലുകൾ വീണ്ടും വരാനുള്ള കാരണം പരിശോധിക്കണമെന്ന് ആവശ്യം ശക്തമാണ്. […]