play-sharp-fill

പത്ത് വയസ് ഇളപ്പമുള്ള മുഹ്‌സിലയെ ഷഹീർ നിക്കാഹ് ചെയ്തത് ആറ് മാസം മുൻപ് ; സംശയരോഗത്തെ തുടർന്ന് വിവാഹത്തിന് ശേഷം വീട്ടിൽ നിന്നും ഇറങ്ങാതെയായി : പുതിയ വഴക്കിന് കാരണമായത് ഉപ്പയേയും ഉമ്മയേയും കാണാൻ വീട്ടിൽ പോയ ഭാര്യ തിരികെയെത്താൻ വൈകിയത് ; അരുംകൊല നടത്തിയതിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച ഷഹീറിനെ ഓടിച്ചിട്ട് പിടിച്ചത് നാട്ടുകർ

സ്വന്തം ലേഖകൻ കോഴിക്കോട്: കൊടിയത്തൂർ ചെറുവാടി പഴംപറമ്പിൽ ഭർത്താവ് ഭാര്യയുടെ കൊലപ്പെടുത്തിയത് സംശയരോഗത്തെ തുടർന്നെന്ന് ആവർത്തിച്ച് നാട്ടുകാർ. ഇന്ന് പുലർച്ചെയാണ് കൊടിയത്തൂരിനെ നടുക്കിയ സംഭവം ഉണ്ടായത്. ചെറുവാടി പഴംപറമ്പിൽ നാട്ടിക്കല്ലിങ്കൽ കുട്ട്യാലിയുടെ മകൻ ഷഹീർ ഭാര്യയെ കഴുത്തറുത്തുകൊന്നത്.മലപ്പുറം ഒതായി സ്വദേശിനിയായ മുഹ്‌സിലയാണ് കൊല്ലപ്പെട്ടത്. മുഹ്‌സില ഉറങ്ങിക്കിടക്കുമ്പോഴാണ് ഷഹീർ മുഹ്‌സിലയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇവരുടെ മുറിയിൽ നിന്നും പുലർച്ചെ വലിയ ശബ്ദം കേട്ടതിനെ തുടർന്ന് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഷഹീറിന്റെ മാതാപിതാക്കൾ വാതിൽ തട്ടിവിളിക്കുകയായിരുന്നു. എന്നാൽ വാതിൽ തുറക്കാൻ ഷഹീർ തുറക്കാൻ തയ്യാറായില്ല. പിന്നീട്ട് തൊട്ടടുത്ത […]