play-sharp-fill

നടന്‍ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും തമ്മില്‍ വേര്‍പിരിയുന്നു; ബന്ധം വേര്‍പെടുത്തുന്നതായിനായി ദേവിക കുടുംബകോടതിയെ സമീപിച്ചതായി സൂചന; മദ്യപാനവും തെറിവിളിയും പീഡനവും പരസ്ത്രീ ബന്ധങ്ങളും പതിവ്; സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്ന മുന്‍ഭാര്യ സരിതയുടെ ചോദ്യത്തില്‍ കഴമ്പുണ്ടെന്ന് സോഷ്യല്‍ മീഡിയ; ഇരുവരുടെയും രണ്ടാം വിവാഹവും ദുരന്തത്തില്‍ കലാശിക്കാനൊരുങ്ങുമ്പോള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നടനും കൊല്ലം എംഎല്‍എയുമായ എം മുകേഷും ഭാര്യ മേതില്‍ ദേവികയും പിരിയുന്നു. ഭര്‍ത്താവെന്ന നിലയില്‍ മുകേഷ് ഒരു പരാജയമാണെന്നും അദ്ദേഹത്തിന്റെ മദ്യപാനവും തെറിവിളിയും പീഡനവും പരസ്ത്രീ ബന്ധങ്ങളും ചൂണ്ടിക്കാട്ടിയാണ് മേതില്‍ ദേവിക വിവാഹം മോചനം തേടുന്നത് എന്നാണ് സൂചന. കുടുംബകോടതിയെ സമീപീച്ച നര്‍ത്തകി മലയാള മാസം ചിങ്ങം ഒന്ന് മുതല്‍ പൂര്‍ണ്ണമായും നൃത്തത്തില്‍ ഫോക്കസ് ചെയ്തു ജീവിതം മുന്നോട്ടു പോകാനാണ് തീരുമാനം. ഭാര്യക്ക് വേണ്ടി പണം മുടക്കാന്‍ പോലും മടിക്കുന്ന സ്വന്തം കാര്യം മാത്രം നോക്കുന്ന ഭര്‍ത്താവിന്റെ അവഗണനകള്‍ സഹിച്ച് […]