play-sharp-fill

അർഹതയില്ലാത്ത കസേരയിൽ കയറിയിരിക്കുന്നവർ വിവരമില്ലായ്മയുടെ പര്യായം : എൽദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ എം.എ നിഷാദ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്പ്രിംക്‌ളർ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കുടുംബത്തിന് സ്പ്രിംക്‌ളർ കമ്പനി സിഇഒയുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൽദോസ് കുന്നപ്പിള്ളി ആരോപിച്ചത്. സ്പ്രിംക്‌ളർ കമ്പനി സിഇഒയുടെ വീട്ടിൽ ഇവർ സന്ദർശനം നടത്തിയെന്നും എൽദോസ് കുന്നപ്പിള്ളി ആരോപിച്ചിരുന്നു.തന്റെ അധികാരം ഉപയോഗിച്ച് സ്പ്രിംക്‌ളർ കമ്പനിയെ വലുതാക്കാൻ സാധിക്കുമെന്നാണോ മുഖ്യമന്ത്രി കരുതിയിരിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി ചോദിച്ചിരുന്നു. എൽദോസ് കുന്നപ്പിള്ളിയുടെ ആരോപണത്തിൽ പ്രതികരിച്ച് സംവിധായകനായ എം എ നിഷാദ് രംഗത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് നിഷാദ് പ്രതികരിച്ചിരിക്കുന്നത്. അർഹതയില്ലാത്തകസേരയിൽ,കയറിയിരിക്കുന്നവൻ,വിവരമില്ലായ്മയുടെ പര്യായം മാത്രമല്ല…പുസ്തകം വായിക്കണം..അറിവ് സമ്പദിക്കണം…കുറഞ്ഞ പക്ഷമെന്നും എംഎ നിഷാദ് കുറ്റപ്പെടുത്തുന്നു. […]

ഗ്രഹണം കഴിഞ്ഞതോടെ ഞാഞ്ഞൂലുകൾ വിഷം തുപ്പി സ്ഥലം വിട്ടു, ഇനി കീലേരി അച്ചുവിന്റെ വരവാണ് ; ബിജെപിയെ കണക്കിന് ട്രോളി സംവിധായകൻ എം.എ നിഷാദ്

  സ്വന്തം ലേഖകൻ തൃശ്ശൂർ: ഗ്രഹണം കഴിഞ്ഞതോടെ ഞാഞ്ഞൂലുകൾ വിഷം തുപ്പി സ്ഥലം വിട്ടു. ഇനി കിലേരി അച്ചുവിന്റെ വരവാണ്. ബിജെപിയെ കണക്കിന് ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. ഇതോടെ എം.എ നിഷാദിന്റെ പോസ്റ്റും വൈറലായിരിക്കുകയാണ്. ഇപ്പം കുത്തിക്കളയും, കത്തിച്ച് കളയും, കഞ്ഞികുടി മുട്ടിക്കും, നാട് കടത്തുമൊന്നെക്കെയാണ് കിലേരിയുടെ സ്ഥിരം നമ്പർ. നല്ല പത്തല് വാരി പുറംവഴി കൊടുത്താൽ തീരുന്ന പ്രശ്‌നമേയുളളൂവെന്നും പ്രശസ്തമായ ഇടപ്പാൾ ഓട്ടം ഇത്തരം കിലേരിമാർ ഓർക്കുന്നത് നന്നായിരിക്കുമെന്നും എംഎ നിഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു. എം.എ […]