play-sharp-fill

സിസ്റ്റർ ലൂസി കളപ്പുര സഭാ അധികൃതർക്കെതിരെ നൽകിയ പരാതി അവാസ്ഥവവും ഒപ്പം തെറ്റിധരിപ്പിക്കുന്നതും ; മാനന്തവാടി രൂപത വക്താവിനെതിരെയുള്ള അന്വേഷണം പൊലീസ് അവസാനിപ്പിച്ചു

സ്വന്തം ലേഖകൻ വയനാട്: സിസ്റ്റർ ലൂസി കളപ്പുര സഭാ അധികൃതർക്കെതിരെ നൽകിയ പരാതി അവാസ്ഥവവും തെറ്റിധരിപ്പിക്കുന്നതും.മാനന്തവാടി രൂപത വക്താവിനെതിരെയയുള്ള പരാതിയുടെ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു. മാധ്യമപ്രവർത്തകർ മഠത്തിൽ കാണാനെത്തിയ ദൃശ്യങ്ങളുപയോഗിച്ച് മാനന്തവാടി രൂപത വക്താവ് ഫാദർ നോബിൾ തോമസ് പാറക്കൽ നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും കാരയ്ക്കാമലയിലെ ചിലർ പ്രകടനവുമായെത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് സിസ്റ്റർ പൊലീസിൽ പരാതി നൽകിയത്. സിസ്റ്റർ ലൂസി കളപ്പുരയുടെ പരാതികൾ അവാസ്ഥവും തെറ്റിധരിപ്പിക്കുന്നതുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. മാസങ്ങളോളം അന്വേഷിച്ചിട്ടും തെളിവുകൾ കിട്ടിയില്ലെന്നും വെളളമുണ്ട പൊലീസ് സിസ്റ്റർക്ക് നൽകിയ […]