‘കടമെടുക്കാൻ നിൽക്കേണ്ട, കെണിയാണ്’..! ലോൺ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്..!!
സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോൺ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. ഇൻസ്റ്റന്റ് ലോൺ എന്ന പേരിലാകും വാഗ്ദാനമെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള ലോൺ ആപ്പുകൾ പല രീതിയിലും നിങ്ങളെ ചൂഷണം ചെയ്യും എന്നത് ഓർക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ദയവായി ഇതിനെതിരെ ജാഗ്രത […]