play-sharp-fill

“എന്ത് വിധി ഇത്… വല്ലാത്ത ചതി ഇത്”…..! കുടിമുട്ടിക്കുന്ന വർധനയുമായി സർക്കാർ ; സംസ്ഥാനത്ത് മദ്യവില കൂട്ടി ; 10 രൂപ മുതല്‍ 20 രൂപ വരെ വർധന ; ബിയറിനും വൈനിനും നാളെ മുതല്‍ വില കൂടും ; ജനപ്രിയ ബ്രാൻഡായ ജവാനും വിലകൂടി ; വിലവർധന ക്രിസ്തുമസ് ന്യൂ ഇയർ വിപണി ലക്ഷ്യം വെച്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ വില ജനുവരി ഒന്ന് മുതല്‍ വര്‍ധിക്കും. 10 രൂപ മുതല്‍ 20 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. ബിയറിനും വൈനിനും നാളെ മുതല്‍ വില കൂടും. ബിവറേജസ് കോർപ്പറേഷൻ വഴി വില്‍പ്പന നടത്തുന്ന മിക്ക ബ്രാൻഡുകള്‍ക്കും വില കൂട്ടിയിട്ടുണ്ട്. ജവാൻ മദ്യത്തിന് ലിറ്ററിന് 10 രൂപ വർധിപ്പിച്ചു. 600 രൂപയായിരുന്ന ജവാൻ മദ്യത്തിന് ഇനി മുതല്‍ 610 രൂപ നല്‍കണം. വിറ്റുവരവ് നികുതി നേരത്തെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അപ്പോഴുണ്ടാകുന്ന നഷ്ടം നികത്താനാണ് വില വർധിപ്പിച്ചത്. മദ്യത്തിന്റെ വില വർധിപ്പിക്കാനുള്ള ബില്ലില്‍ […]