ഇനി സന്തോഷത്തിന്റെ നിമിഷം ; രാജ്യന്തര ക്രിക്കറ്റിലെ ആദ്യത്തെ ലെസ്ബിയൻ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു
സ്വന്തം ലേഖകൻ കൊച്ചി : ഇനി സന്തോഷത്തിന്റെ നിമിഷങ്ങൾ. രാജ്യാന്തര ക്രിക്കറ്റിലെ ആദ്യത്തെ ലെസ്ബിയൻ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ ആമി സാറ്റർതൈ്വറ്റ് ലീ തഹൂഹു ദമ്പതികൾക്കാണ് കുഞ്ഞുജനിച്ചത്. ജനുവരി പതിമൂന്നിനാണ് കുഞ്ഞ് പിറന്നത്. ദമ്പതികളിലെ ലീ […]