video
play-sharp-fill

ലഷ്‌കർ തീവ്രവാദികൾ തമിഴ്‌നാട്ടിൽ ; കേരളത്തിൽ കനത്ത ജാഗ്രതാ നിർദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: മലയാളി ഉൾപ്പെടെയുള്ള ആറംഗ ലഷ്‌കർ ഭീകര സംഘം തമിഴ്‌നാട്ടിലെത്തിയതായി രഹസ്യാന്വേഷണ സംഘം മുന്നറിയിപ്പ് നൽകിയതോടെ കേരളത്തിലും ജാഗ്രതാ നിർദേശം നൽകി. ഇതുസംബന്ധിച്ച് തമിഴ്‌നാട്ടിലും കേരളത്തിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ അതീവ ജാഗ്രത പുലർത്താൻ സംസ്ഥാന പൊലീസ് […]