വാഗമണ്ണിൽ വീണ്ടും ഭൂമാഫിയയുടെ അഴിഞ്ഞാട്ടം: എം.എം.ജെ പ്ലാന്റേഷൻ മുറിച്ച് വിൽക്കുന്നു; കയ്യേറ്റവും അനധികൃത നിർമ്മാണവും തകൃതി; നടപടിയെടുക്കാതെ അധികൃതർ
തേർഡ് ഐ ബ്യൂറോ കോട്ടയം: വാഗമണ്ണിൽ വീണ്ടും ഭൂമാഫിയയുടെ കയ്യേറ്റവും അഴിഞ്ഞാട്ടവും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് തന്നെ ഉദ്യോഗ്സ്ഥരും രാഷ്ട്രീയക്കാരും നിഷ്‌ക്രിയരായത് മുതലെടുത്താണ് ഭൂമാഫിയ ഹൈക്കോടതി വിധി പോലും മറികടന്ന് അനധികൃതമായി നിർമ്മാണം നടത്തുന്നത്. വാഗമണ്ണിലെ എം.എം.ജെ തോട്ടം മുറിച്ചുവിറ്റ് വൻകിട […]