കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനാഘോഷവും, തൊഴിലാളികൾക്ക് ആദരവും..!
സ്വന്തം ലേഖകൻ കോട്ടയം : മെയ് ദിനാഘോഷത്തിന്റെ ഭാഗമായി കുമ്മനം കൾച്ചറൽ സൊസൈറ്റി യുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലെ തൊഴിലാളികളെ ആദരിക്കുന്നു. മെയ് 1 രാവിലെ 10 ന് കുമ്മനം ഹെവൻസ് പ്രീ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് […]