കേരള വ്യാപാരി വ്യവസായി സമിതിയുടെ കോട്ടയം ഏരിയ സമ്മേളനം മാർച്ച് 4, 5 തിയതികളിൽ
സ്വന്തം ലേഖകൻ കോട്ടയം : കേരള വ്യാപാരി വ്യവസായി സമിതിയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കോട്ടയം ഏരിയ സമ്മേളനം മാർച്ച് 4, 5 തിയതികളിൽ സുവർണ്ണ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സമ്മേളനം കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി […]