video
play-sharp-fill

വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലി തർക്കം; കെപിസിസി ഓഫിസിൽ ​ഗ്രൂപ്പ് തിരിഞ്ഞടി, കെഎസ് യു ഭാരവാഹികൾ തമ്മിൽ തല്ലി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ചേർന്ന കെഎസ് യു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനിടെ വാക്കേറ്റവും കയ്യാകളിയും. കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ തിരിഞ്ഞതാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലിയായിരുന്നു അടി. കെഎസ് […]

വിവാഹം കഴിഞ്ഞവർ കമ്മിറ്റിയിൽ വേണ്ട..! കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റുമാർ രാജി‍വെച്ചു..! കൂടുതൽ പേർ രാജിയിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുനഃസംഘടന തർക്കത്തെ തുടർന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലെ വിവാഹിതർ രാജിവച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ വിശാഖ് പത്തിയൂർ, അനന്തനാരായണൻ എന്നിവരാണ് രാജിവെച്ചത്. കെ സി വേണുഗോപാൽ ഗ്രൂപ്പുകാരനാണ് അനന്ത നാരായണൻ. വിവാഹം കഴിഞ്ഞവർ ഭാരവാഹികളായി വേണ്ടെന്ന കോൺഗ്രസ് […]

ധീരജ് വധക്കേസ് പ്രതികൾ കെഎസ്‌യു ഭാരവാഹികൾ..! കേസിലെ നാലാം പ്രതി കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ; അഞ്ചാം പ്രതി സംസ്ഥാന ജനറൽ സെക്രട്ടറി..!

സ്വന്തം ലേഖകൻ തിരുവനന്തപുരം:എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കെഎസ്‌യു ഭാരവാഹികളായി നിയമിച്ചു. കേസിൽ നാലാം പ്രതിയായ നിധിൻ ലൂക്കോസാണ് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റായി നിയമിക്കപ്പെട്ടത്. ഇതോടൊപ്പം ധീരജ് വധക്കേസിലെ അഞ്ചാം പ്രതി ജിതിൻ ഉപ്പുമാക്കലിനെ സംസ്ഥാന ജനറൽ […]

തൃശ്ശൂര്‍ ലോ കോളേജിൽ കെഎസ്‍യു – എസ്‌എഫ്‌ഐ സംഘർഷം; എട്ട് പേര്‍ക്ക് പരിക്ക്; കൊടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിയിൽ കലാശിച്ചത്

സ്വന്തം ലേഖകൻ തൃശ്ശൂര്‍: തിരുവനന്തപുരം ലോ കോളേജിലെ സംഘർഷത്തിന് പിന്നാലെ തൃശ്ശൂര്‍ ഗവണ്‍മെന്റ് ലോ കോളേജിലും കെഎസ്‍യു – എസ്‌എഫ്‌ഐ സംഘര്‍ഷം. അക്രമത്തിൽ നാല് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും നാല് കെഎസ്‍യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.ഇവരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്പസിലെ കെഎസ്‍യു […]

‘വിദ്യാർത്ഥികൾക്കുള്ള യാത്രാ സൗജന്യം കെഎസ്ആർടിസി എം ഡിയുടെ ഔദാര്യമല്ല’..! യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ കെഎസ് യു പ്രക്ഷോഭത്തിലേക്ക്; വിദ്യാർത്ഥികളുടെ യാത്ര കൺസെഷൻ ഒഴിവാക്കണമെന്ന് സ്വകാര്യ ബസ് ഉടമകളും ; ഇല്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ സമരം…!

സ്വന്തം ലേഖകൻ തിരുവനന്തപുരം : വിദ്യാർത്ഥികൾക്കുള്ള കെഎസ്ആർടിസിയുടെ യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർത്ഥി സംഘടനയായാ കെ എസ് യു രംഗത്ത്. 25 കഴിഞ്ഞവർക്ക് ഇളവില്ല എന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെഎസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ പറഞ്ഞു. ഇളവ് […]

കെഎസ്‌യുവിന്റെ നേതൃത്വത്തിൽ ശരത് ലാൽ-കൃപേഷ് രക്തസാക്ഷി അനുസ്മരണം നടന്നു

സ്വന്തം ലേഖകൻ പാലാ : കെ.എസ്.യു പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ, കൃപേഷ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു. കെ എസ് യു പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിൻ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. […]

വ്യാജപേരിൽ കോവിഡ് പരിശോധന : കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു ; കേസെടുത്തിരിക്കുന്നത് ആൾമാറാട്ടം, പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വ്യാജ പേരും മേൽവിലാസവും നൽകി കൊവിഡ് പരിശോധന നടത്തിയെന്ന പരാതിയിൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷനെതിരെ പൊലീസ് കേസെടുത്തു. എന്ന പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലിന്റെ പരാതിയെ തുടർന്നാണ് കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. പരിശോധനാ […]

കോവിഡ് 19 രോഗ നിയന്ത്രണ ബോധവൽക്കരണം നടന്നു

സ്വന്തം ലേഖകൻ പാലാ:കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിലെ യൂത്ത് കോഡിനേറ്റർമാരുടെ നേത്യതത്തിൽ കോവിഡ് 19 വൈറസ് തടയുവാൻ ബ്രേക്ക് ദ ചെയിൻ കാമ്പയിനിന്റെ ഭാഗമായി പാലാ ടൗണിൽ സാനിറ്റെഡർ, മാസ്‌ക്, ഹാൻഡ് വാഷ് സോപ്പു ഉപയോഗിച്ചും […]

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എം.ജി സർവകലാശാലയിൽ : സുരക്ഷയ്ക്കായി ദളിത് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് നീക്കി ; ഗവർണർക്ക് കെഎസ്‌യുവിന്റെ കരിങ്കൊടി

സ്വന്തം ലേഖകൻ കോട്ടയം: സർവകലാശാലകളുടെ സ്വയംഭരണത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതാണ് കേരളത്തിലെ സർവകലാശാലകളുടെ അവമതിപ്പിനു കാരണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഗവർണർ സർവകലാശാലയിലെത്തിയത്. വൈസ് ചാൻസിലർമാർ ചട്ടവും നിയമവും അനുസരിച്ച് മാത്രം പ്രവർത്തിച്ചാൽ മതിയെന്ന് […]

ബിജെപി ഇന്ത്യൻ മതേതരത്വത്തേ വെല്ലുവിളിക്കുന്നു : ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്

  സ്വന്തം ലേഖകൻ പുതുപ്പള്ളി: കേന്ദ്ര സർക്കാർ ഇന്ത്യൻ മതേതരത്വത്തേ വെല്ലുവിളിക്കുകയാണെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു.കെ.എസ്.യു പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്നധർണ്ണയും പ്രതിഷേധപ്രകടനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് അശ്വിൻ അധ്യക്ഷത വഹിച്ചു.തൃശൂർ […]