റെയ്ഡിന് വരുന്ന ഉദ്യോഗസ്ഥരെ ശാഖകളിൽ കയറ്റരുത് : കെ.എസ്.എഫ്. ഇ ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി തോമസ് ഐസക്
സ്വന്തം ലേഖകൻ ആലപ്പുഴ: തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിയപ്പോൾ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയ കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിൽ കർശന നിലപാടുമായി ധനമന്ത്രി തോമസ് ഐസക്. കെ.എസ്.എഫ്.ഇയുടെ ശാഖകളിൽ ചട്ടപ്പകാരമല്ലാത്ത റെയ്ഡിന് വരുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ മന്ത്രി നിർദേശം നൽകി. കെഎസ്എഫ്ഇ ഡയറക്ടർ ബോർഡ് […]