കെ.സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ശനിയാഴ്ച ചുമതലയേൽക്കും
സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ ശനിയാഴ്ച സ്ഥാനമേൽക്കും. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ബി.ജെ.പി പാർട്ടി ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങിലാണ് കെ.സുരേന്ദ്രൻ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക. രാവിലെ ഒൻപതരക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കെ.സുരേന്ദ്രന് പാർട്ടി […]