video
play-sharp-fill

കോഴിക്കോട് നാഷണൽ ആശുപത്രിയിൽ രോഗിയുടെ കാലുമാറി ശസ്ത്രക്രിയ..! പരിക്ക് പറ്റിയ ഇടത് കാലിന് പകരം ശസ്ത്രക്രിയ ചെയ്തത് വലത് കാലിന്; പിഴവ് ഡോക്ടർ അറിയുന്നത് രോഗി പറയുമ്പോൾ..!

സ്വന്തം ലേഖകൻ കോഴിക്കോട് :കോഴിക്കോട് നാഷണൽ ആശുപത്രിയിൽ രോഗിയുടെ കാലുമാറി ശസ്ത്രക്രിയ ചെയ്തതായി പരാതി. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ ചെയ്തത്.ആശുപത്രിയിലെ ഓർത്തോ മേധാവി കൂടിയായ ഡോ. ബഹിർഷാൻ ആണ് ഇത്തരമൊരു ​ഗുരുതര പിഴവ് വരുത്തിയത്. […]