video
play-sharp-fill

കോവിഡ് കാലത്ത് ഓട്ടോക്കാരന്റെ പകല്‍ക്കൊള്ള ; കോട്ടയം നഗരത്തില്‍ എഴുന്നൂറ് മീറ്ററില്‍ താഴെ മാത്രം യാത്ര ചെയ്ത യാത്രക്കാരനില്‍ നിന്നും വാങ്ങിയത് 40 രൂപ

തേര്‍ഡ് ഐ ന്യൂസ് കോട്ടയം : ജില്ലാ ആശുപത്രി ജംഗ്ഷനില്‍ നിന്നും ശാസ്ത്രീ റോഡിലെ കെ.എസ്.ഇ.ബി ജംഗ്ഷന്‍ വരെ യാത്ര ചെയ്തയാളോട് ഓട്ടോറിക്ഷാ ഡ്രൈവര്‍ വാങ്ങിയത് നാല്‍പത് രൂപ. ഒന്നര കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച തുക 25 […]

ജസ്‌നയുടെ തിരോധാനം; ജസ്‌ന ജീവനോടെയുണ്ടെന്നും തമിഴ് നാട്ടിലേക്കാണ് പോയെന്നും അനൗദ്യോഗിക വിവരം

സ്വന്തം ലേഖകൻ പത്തനംതിട്ട: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം ഇപ്പോഴും വ്യക്തമല്ലാത്ത അഭ്യൂഹങ്ങൾക്ക് പിന്നാലെ ആണെന്ന പൊതുധാരണക്ക് വിരാമം. ഇത് സംബന്ധിച്ച് അന്വേഷണത്തിൽ വ്യക്തമായ ഉത്തരമുണ്ടെന്ന് പത്തനംതിട്ട എസ്പി കെ.ജി.സൈമൺ. “തുറന്നുപറയാൻ കഴിയാത്ത […]

കൊലയാളികളായ പുരോഹിതനും കന്യാസ്ത്രീയ്ക്കും ഔദ്യോഗിക വേഷത്തില്‍ തുടരാന്‍ അര്‍ഹതയില്ല; സഭാസ്വത്ത് കേസ് നടത്താനുള്ളതല്ല; വിശ്വാസികളുടെ ശബ്ദമായി കേരളാ കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ്

സ്വന്തം ലേഖകന്‍ കോട്ടയം: സിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വന്ന വിധിയില്‍ വിശ്വാസികളുടെ ശബ്ദമായി മാറുകയാണ് കേരളാ കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ്. അഭയയുടെ കൊലയാളികളെ പുറത്താക്കുക, സഭാസ്വത്ത് പ്രസ്തുത കേസ് നടത്തിപ്പിനായി ദുരുപയോഗം ചെയ്യാതിരിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിനായാണ് കോട്ടയം […]

പഞ്ചായത്ത് മെമ്പറുടെ വീട് ജപ്തി ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ്സ് നേതൃത്വം കോർപ്പറേഷൻ ബാങ്ക് ഉപരോധിച്ചു

സ്വന്തം ലേഖകൻ കോട്ടയം :തിരുവാർപ്പ് പഞ്ചായത്തംഗവും ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റുമായ ചെങ്ങളം ഇടക്കരിച്ചിറ റേയ്ച്ചൽ ജേക്കബിന്റെ അഞ്ചര സെന്റ് സ്ഥലവും വീടും ജപ്തി ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ബാങ്ക് ഉപരോധിച്ചു. ആറ് വർഷങ്ങൾക്ക് മുൻപ് വീട് […]