കോട്ടയം ട്രാഫിക് പോലീസിന് റിഫ്ലക്ടർ ജാക്കറ്റ് വിതരണം ചെയ്തു; ജാക്കറ്റുകൾ സ്പോൺസർ ചെയ്തത് അച്ചായൻസ് ഗോൾഡ്
സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ട്രാഫിക് പോലീസിന് റിഫ്ലക്റ്റർ സ്റ്റിക്കറുകൾ പതിപ്പിച്ച ജാക്കറ്റ് വിതരണം ചെയ്തു. ഇന്ന് രാവിലെ കോട്ടയം ഡിവൈഎസ്പി ഓഫീസിൽ നടന്ന ചടങ്ങിൽ ഡിവൈഎസ്പി കെ.ജി അനീഷ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചനിൽ നിന്നും ജാക്കറ്റുകൾ […]