കോട്ടയം ട്രാഫിക് പൊലീസിന് ഡിവൈഡർ ബോർഡുകൾ നിർമിച്ച് നൽകി അച്ചായൻസ് ഗോൾഡ്
സ്വന്തം ലേഖകൻ കോട്ടയം : ട്രാഫിക് പൊലീസിന് ഡിവൈഡർ ബോർഡുകൾ നൽകി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് ഡിവൈഡർ ബോർഡുകൾ നിർമ്മിച്ചു നൽകിയത്. കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അലക്ഷ്യമായ റോഡ് ക്രോസിംഗ് മൂലം […]