സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ
സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. സ്വർണ്ണം ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണ്ണ ഗ്രാമിന് 4270 ഉം പവന് 34960 രൂപയായി. കഴിഞ്ഞ ദിവസം പവന് 320 ആണ് വർദ്ധിച്ചത്..കഴിഞ്ഞ കുറച്ച് ദിവസങ്ങളായി […]