video
play-sharp-fill

കോട്ടയം മണിമലയിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ച സംഭവം; ജോസ് കെ മാണി എംപിയുടെ മകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: മണിമല അപകടവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എംപിയുടെ മകന്‍ കെഎം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്തു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി.കേസിൽ ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു […]