play-sharp-fill

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്‌ ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവില ഉയരുന്നു. ഇന്ന് ഗ്രാമിന് 15 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണ്ണം ഗ്രാമിന് 4415 രൂപയായി. പവന് 35320 രൂപയും. അതേസമയം കഴിഞ്ഞ ദിവസം സ്വർണ്ണവില വർദ്ധിച്ചിരുന്നു. ഗ്രാമിന് 30 പത്ത് രൂപയാണ് വർദ്ധിച്ചത്. രാജ്യത്ത് ലോക്ക്ഡൗൺ ഭീതി ഷെയർ മാർക്കറ്റ് ഇടിയുന്നതാണ് വില വർദ്ധിക്കാൻ കാരണം. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ ഗ്രാമിന് 4415 പവന്: 35320

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് മാത്രം വർദ്ധിച്ചത്. ഇതോടെ സ്വർണ്ണ ഗ്രാമിന് 4280 ഉം പവന് 35040 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം പവന് 120 ആണ് കുറഞ്ഞത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി സ്വർണ്ണത്തിന് വില വർദ്ധിച്ചിരുന്നു.ഇതിന് ശേഷമാണ് ഇന്നലെ നേരിയ ഇടിവ് ഉണ്ടായിരുന്നു.എന്നാൽ ഇന്ന് വില കുതിച്ചുയരുകയും ചെയ്തു. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ ഗ്രാമിന് -4380 പവന്-35040

സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിക്കുന്നു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം : ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഇന്ന് മാത്രം പവന് 200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണം പവന് 34,120 രൂപയായി. ഗ്രാമിനാകട്ടെ 4265 രൂപയുമായി. ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണ്ണ വിലയിൽ പവന് 800 രൂപയാണ് വർധിച്ചത്. അതേസമയം,ആഭ്യന്തരവിലയിൽ സ്വർണ്ണ വില വർദ്ധിക്കുമ്പോഴും ആഗോള വിപണിയിൽ വിലകുറയുന്ന സ്ഥിതിയാണ് ഉള്ളത്.. കഴിഞ്ഞദിവസം 1,745.15 ഡോളർ നിലവാരത്തിലേക്ക് ഉയർന്നു. സ്‌പോട് ഗോൾഡ് വില 1,739.46 ഡോളറിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വിലയിലും […]