video
play-sharp-fill

കോട്ടയം നഗരസഭയെ കോർപ്പറേഷൻ ആക്കി ഉയർത്തണമെന്ന് ബജെറ്റിൽ ശുപാർശ

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയെ കോർപറേഷൻ പദവിയിലേക്ക് ഉയർത്തണമെന്നു ശുപാർശ ഉൾപ്പെടുത്തി ബജറ്റ്. നഗരത്തിൽ ശുചിത്വം ഉറപ്പാക്കാനും പ്ലാസ്റ്റിക്കിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. തിരുനക്കരയിലും കഞ്ഞിക്കുഴിയിലും ബസ് ബേ കം ഓഫിസ് […]