കേരള ലാൻഡ് റവന്യൂ അസോസിയേഷൻ സംസ്ഥാനതല റവന്യൂ ക്യാമ്പ് ‘ഉണർവ്വ് 2023’ ജനുവരി 14,15 തീയതികളിൽ കോട്ടയത്ത്

സ്വന്തം ലേഖകൻ കോട്ടയം : കേരള ലാൻഡ് റവന്യൂ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനതല റവന്യൂ ക്യാമ്പ് ഉണർവ്വ് 2023 ജനുവരി 14, 15 തീയതികളിൽ കോട്ടയം വാഴൂർ അനുഗ്രഹ റിന്യൂവൽ ഓഡിറ്റോറിയത്തിൽ നടക്കും. ജനുവരി 14ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഗവൺമെന്റ് ചീഫ് വിപ് ഡോ. എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.കെ എൽ ആർ എസ് എ സംസ്ഥാന പ്രസിഡന്റ് എം.ജി ആന്റണി അധ്യക്ഷനാകും. പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം സംഗീത […]