play-sharp-fill

കെജിഎസ്‌എൻഎ ജനറൽ ആശുപത്രി യൂണിറ്റ് സമ്മേളനവും നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും ;എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ബി ആഷിക് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : കേരള ഗവ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (കെജി എസ്‌എൻഎ) ജനറൽ ആശുപത്രി യൂണിറ്റ് സമ്മേളനവും, 55 –-ാം ബാച്ച് നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും ന ൽകി. അമലേന്ദു നഗറിൽ (ഗവ സ്കൂൾ ഓഫ് നഴ്സിംഗ് ഓഡി റ്റോറിയം) നടന്ന പരിപാടി എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ബി ആഷിക് ഉദ്ഘാടനം ചെയ്തു. കെജിഎൻഎ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹേന ദേവദാസ് മുഖ്യ പ്രഭാ ഷണം നടത്തി. ഗവ. സ്കൂൾ ഓഫ് നഴ്സിംഗ് മുൻ പ്രിൻസിപ്പാ ൾ ബി ഷൈലയെ സമ്മേളനത്തിൽ ആദരിച്ചു. […]