കെജിഎൻഎ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ലിനി അനുസ്മരണം നടത്തി..! ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ കോട്ടയം: കെജിഎൻഎ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ലിനി അനുസ്മര ണവും, ചികിത്സാ സഹായവിതര ണവും നടത്തി. ജില്ലാ ആശുപത്രി എൻ എച്ച് എം ഹാളിൽ നടന്ന അനുസ്മരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യു ജയിംസ് അധ്യക്ഷനായി. കെജിഎൻഎ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹേന ദേവദാസ് മുഖ്യപ്രഭാഷണം നടത്തി. പാലിയേറ്റീവ് ചികിത്സാ സഹായ വിതരണം കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം സി സി ജയശ്രീ നിർവഹിച്ചു. കെജിഎൻഎ ജില്ലാ സെക്രട്ടറി കെ […]