video
play-sharp-fill

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചു, ഒരു ഉദ്യോഗസ്ഥന് കൂടി സസ്പെൻഷൻ, നടപടി തുടരുന്നു.മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ രാഹുൽ ബിയെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാളെ നേരത്തെ വനം വകുപ്പ് മന്ത്രിയുടെ ഉത്തരവ് പ്രകാരം തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു.

ഇടുക്കി കിഴുകാനം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ. മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ രാഹുൽ ബിയെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാളെ നേരത്തെ വനം വകുപ്പ് മന്ത്രിയുടെ […]

പഠിച്ചിട്ട് മതി ഇനി പാമ്പുപിടുത്തം…! സംസ്ഥാനത്ത് ഇനി പാമ്പു പിടുത്തത്തിന് സർട്ടിഫിക്കറ്റും വനംവകുപ്പിന്റെ ലൈസൻസും നിർബന്ധം

സ്വന്തം ലേഖകൻ തിരുവനന്തപുരം : പാമ്പിനെ കണ്ട പാടെ പിടികൂടി ഹീറോ ആവണമെങ്കിൽ ഇനി പാമ്പിനെ പിടിക്കാൻ കുറച്ച് ക്വാളിഫിക്കേഷനൊക്കെ വേണ്ടി വരും. വനം വകുപ്പിന്റെ ലൈസൻസും നിർബന്ധം. വനം വകുപ്പ് നിശ്ചയിച്ച യോഗ്യതയില്ലാത്ത ആരെങ്കിലും പാമ്പിനെ പിടിച്ചാൽ വനം വകുപ്പിന് […]