video
play-sharp-fill

സർക്കാർ – ഗവർണർ മഞ്ഞുരുകിത്തുടങ്ങി ;നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി മൂന്നിന്; സർവകലാശാല ചാൻസലർ പദവിയുമായി ബന്ധപ്പെട്ട ബില്ലുകളിലടക്കം ഗവർണറുടെ നിലപാടിൽ മാറ്റമുണ്ടായിട്ടില്ല.

സ്വന്തം ലേഖകൻ തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതൽ ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ. ഗവർണറുമായുള്ള പോരിൽ മഞ്ഞുരുകിയതോടെയാണ് നയപ്രഖ്യാപനം ഒഴിവാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്. ഗവർണറുടെ നയപ്രഖ്യാപനത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക. ബജറ്റ് അവതരണം […]