video
play-sharp-fill

‘ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നു, പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നു’..! ദുഃഖവെള്ളി സന്ദേശത്തില്‍ കർദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകൻ കൊച്ചി: ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി.’പീലാത്തോസിനെ പോലെ പ്രീതി നേടാൻ ചില ന്യായാധിപന്മാർ ശ്രമിക്കുന്നു.മാധ്യമ പ്രീതിയ്‌ക്കോ ജനപ്രീതിയ്‌ക്കോ വേണ്ടിയാകാം അന്യായ വിധികൾ.അല്ലെങ്കിൽ ജുഡീഷ്യൽ ആക്ടിവിസമാകാം. പീലാത്തോസിന് വിധികൾ എഴുതി നൽകിയത് ജനങ്ങളോ സീസറോ […]