കോട്ടയത്തിന്റെ മണിക്കിലുക്കമായി ടോണി വർക്കിച്ചൻ..! ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കലാഭവൻ മണി ഫൗണ്ടേഷന്റെ ഏഴാമത് മണിരത്ന പുരസ്കാരം പാവങ്ങളുടെ തോഴനായ ടോണി വർക്കിച്ചന്
സ്വന്തം ലേഖകൻ കോട്ടയം : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കലാഭവൻ മണി ഫൗണ്ടേഷന്റെ ഏഴാമത് മണിരത്ന പുരസ്കാരം അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചന്. കഴിഞ്ഞ ദിവസം ചാലക്കുടിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ വിനയനും രമ്യ ഹരിദാസ് എം പി യും ചേർന്ന് പുരസ്‌കാരം ടോണി വർക്കിച്ചന് സമ്മാനിച്ചു. തിരശ്ശീലയിലെ താരമായിരിക്കുമ്പോള്‍തന്നെ അത് തങ്ങളില്‍ ഒരാള്‍ തന്നെയെന്ന് ആസ്വാദകര്‍ക്ക് തോന്നുന്ന അപൂര്‍വ്വം അഭിനേതാക്കളിലൊരാളായിരുന്നു കലാഭവൻ മണി. ഒരു നടൻ എന്നതിലുപരി പാവങ്ങൾക്ക് എന്നും താങ്ങും തണലുമായി നിൽക്കാനാണ് കലാഭവൻ മണി ശ്രമിച്ചത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും […]