play-sharp-fill

ഹനുമാനിൽ വിശ്വസിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ, സ്‌കൂളുകളിലും കോളജുകളിലും മദ്രസകളിലും ഹനുമാൻ സൂക്ത പാരായണം നിർബന്ധമാക്കണം : വിവാദ പരാമർശവുമായി കൈലാഷ് വിജയവർഗിയ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഹനുമാനിൽ വിശ്വസിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ, സ്‌കൂളുകളിലും കോളജുകളിലും മദ്രസകളിലും ഹനുമാൻ സൂക്ത പാരായണം നിർബന്ധമാക്കണം. വിവാദ പരാമർശവുമായി ബിജപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. ഇത് ദില്ലിയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നിർബന്ധമാക്കണമെന്ന് കെജ്‌രിവാളിനോട് കൈലാഷ് വിജയവർഗിയ ആവശ്യപ്പെട്ടു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ആംആദ്മി പാർട്ടി നേടിയ വൻവിജയത്തിൽ കെജ്‌രിവാളിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സ്‌കൂളുകളിലും കോളേജുകളിലും മദ്രസകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹനുമാൻ സൂക്തങ്ങൾ പാരായണം നിർബന്ധിതമാക്കേണ്ട സമയമാണിതെന്നും എന്തുകൊണ്ടാണ് ഡൽഹിയിലെ വിദ്യാർത്ഥികൾ ഹനുമാനിൽ നിന്നും അദ്ദേഹത്തിന്റെ […]