ഇലക്‌ട്രിക് ബസുകൾ തുണയായി , കെ.എസ്.ആർ.ടി.സി. സിറ്റി സർവീസുകൾ ലാഭത്തിലേക്ക്;തിരുവനന്തപുരം നഗരത്തിൽ പ്രധാന സർക്കാർ സ്‌ഥാപനങ്ങൾ, ആശുപത്രികൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് 2021 നവംബർ 29 നാണ് 64 സിറ്റി സർക്കുലർ സർവീസ് ആരംഭിച്ചത്.
ഇലക്‌ട്രിക് ബസുകള്‍ എത്തിയതോടെ കെ.എസ്.ആര്‍.ടി.സിയുടെ സിറ്റി സര്‍ക്കുലര്‍ ബസ് സര്‍വീസ് ലാഭത്തിലേക്ക്. ഓഗസ്‌റ്റ് സെപ്‌റ്റംബര്‍ മാസങ്ങളില്‍ 25 ഇലക്‌ട്രിക് ബസില്‍നിന്ന് ഒരു മാസം ശരാശരി 40 ലക്ഷം രൂപ ലാഭം ലഭിച്ചെന്ന് കണക്കുകള്‍ വ്യക്‌മാക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ പ്രധാന സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍, ആശുപത്രികള്‍, മറ്റ് പ്രധാന കേന്ദ്രങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ച് 2021 നവംബര്‍ 29 നാണ് 64 സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ചത്. ജന്റം ഡീസല്‍ ബസുകള്‍ ഉപയോഗിച്ചായിരുന്നു ഈ സര്‍വീസുകള്‍ ആരംഭിച്ചത്. തുടക്ക സമയത്ത് പ്രതിദിനം ശരാശരി ആയിരത്തോളംപേര്‍ യാത്രചെയ്‌തിരുന്നതെങ്കില്‍ ഇപ്പോള്‍ ദിവസേന […]