play-sharp-fill

കെ ഫോൺ: ജനുവരിയിൽ സജ്ജം, 18,049 കിലോമീറ്റർ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല പുർത്തിയായി;രാജ്യത്തെ തന്നെ ഏറ്റവും വിപുലമായ നെറ്റ്വർക്കിന്റെ സേവനം കാത്തിരുന്ന് മലയാളികൾ.ഇതും വികസനത്തിന്റെ കേരളാ ബദൽ.

ജനുവരിയോടെ കെ–-ഫോണിന്റെ അടിസ്ഥാന, അനുബന്ധ സൗകര്യം പൂർണസജ്ജമാകും. 26,057 ഓഫീസിൽ ഉപകരണങ്ങൾ സ്ഥാപിച്ചു. 9438 ഓഫീസിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കി. 18,049 കിലോമീറ്റർ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല പുർത്തിയായി. 1240 കിലോമീറ്റിൽ ഫൈബർ ഇടൽ പുരോഗമിക്കുന്നു. ഒന്നര മാസത്തിനുള്ളിൽ ഇത്‌ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകന യോഗം വിലയിരുത്തി. നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ കളമശേരിയിൽ സജ്ജമാണ്‌. 376 പോയിന്റ്‌സ്‌ ഓഫ്‌ പ്രസന്റ്‌സിൽ 321 എണ്ണം പൂർത്തിയായതായി നിർവഹണ ഏജൻസിയായ കെഎസ്‌ഐടിഐഎൽ എംഡി ഡോ. സന്തോഷ്‌ ബാബു യോഗത്തിൽ അറിയിച്ചു. 14,000 വീട്ടിലും 30,000 […]