കോവിഡിൽ ജീവിതം വഴിമുട്ടി ; 49 രൂപയ്ക്ക് ബിരിയാണി വിറ്റ് കിന്നാരത്തുമ്പികളുടെ നിർമ്മാതാവ്
സ്വന്തം ലേഖകൻ കൊച്ചി : മലയാള സിനിമാ പ്രേക്ഷകർ ഇന്നും ഏറെ ചർച്ച ചെയ്യുന്ന ഒരു ചിത്രമാണ് കിന്നാരത്തുമ്പികൾ. ഒരുകാലത്ത് മലയാളി പ്രേക്ഷകരെ അത്രമേൽ ഹരം കൊള്ളിച്ച മറ്റൊരു ചിത്രം കൂടി ഇല്ല. എന്നാൽ ഇന്ന് കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ […]