യു.എ.പി.എ കേസിലെ തടവുകാരി വിയ്യൂർ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഐഎസ് ബന്ധമാരോപിച്ച് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് വിചാരണ പൂർത്തിയായ ആദ്യ കേസിലെ പ്രതി
സ്വന്തം ലേഖകൻ തൃശൂർ : യു.എ.പി.എ കേസിൽ എൻ.ഐ.എ കോടതി ശിക്ഷിച്ച തടവുകാരി വിയ്യൂർ വനിതാ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. യു.എ.പി.എ കേസിലെ തടവുകാരി യാസ്മിൻ മുഹമ്മദ് സാഹിദ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബിഹാർ സ്വദേശിനിയാണ് യാസ്മിൻ കാസർകോട് പൊലീസ് രജിസ്റ്റർ […]