video
play-sharp-fill

വനത്തിനുള്ളില്‍ വെടിയൊച്ച; നാടന്‍ തോക്കുമായി കാട്ടില്‍ വേട്ടയ്‌ക്കിറങ്ങി;രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ട് പിടിച്ച്‌ വനപാലകര്‍

സ്വന്തം ലേഖകൻ കുളത്തൂപ്പുഴ: ഡാലി വനഭാഗത്ത് മൃഗവേട്ടക്കാര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയിൽ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലം കുളത്തൂപ്പുഴയിലാണ് നാടന്‍ തോക്കുമായി നായാട്ടിനിറങ്ങിയ ഭരതന്നൂര്‍ സ്വദേശികളായ യൂസഫ്, ഹസന്‍ അലി എന്നിവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ […]