play-sharp-fill

പുതുമുഖങ്ങൾ അണിനിരക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം ‘ ഹണിമൂൺ ട്രിപ്പ് ‘ ജൂലൈ 7ന് തിയേറ്ററുകളിലെത്തുന്നു..!! ട്രെയിലറും ശ്രദ്ധേയം, വീഡിയോ കാണാം

സ്വന്തം ലേഖകൻ മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മാണവും കെ സത്യദാസ് കാഞ്ഞിരംകുളം രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം ” ഹണിമൂൺ ട്രിപ്പ് ” ജൂലായ് 7 ന് തീയേറ്ററുകളിലെത്തുന്നു. ഇന്ദ്രൻസ് നായകനായ “റെഡ് സിഗ്നൽ ” എന്ന ചിത്രത്തിനു ശേഷമുള്ള കെ സത്യദാസ് കാഞ്ഞിരംകുളത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ഹണിമൂൺ ട്രിപ്പ്. ഹണിമൂൺ യാത്രയ്ക്കായി വരുണിനും ജാൻസിക്കുമൊപ്പം അവരുടെ കസിൻസും കൂടുന്നു. ഉല്ലാസജനകമായ യാത്രാമദ്ധ്യേ ഭക്ഷണം കഴിക്കാനായി അവർ ഒരു കാനനപാതയിൽ പ്രവേശിക്കുന്നു. കസിൻസിലൊരാൾ കാനനഭംഗി ആസ്വദിക്കുകയും ഒപ്പം […]