play-sharp-fill

കുട്ടികൾ ഹോംവർക്ക് ചെയ്യാത്തതിന് ചെവിക്ക് പിടിക്കാൻ നിൽക്കണ്ട …! ഹോംവർക്ക് എളുപ്പമാക്കാൻ ആപ്പുമായി ഗൂഗിൾ

സ്വന്തം ലേഖകൻ കൊച്ചി : കുട്ടികൾ ഹോംവർക്ക് ചെയ്യാത്തതിന് ഇനി ചെവിക്ക് പിടിക്കാൻ നിൽക്കണ്ട.ഹോംവർക്കുകൾ എളുപ്പത്തിൽ ചെയ്യാൻ ആപ്പുമായി ഗൂഗിൾ. സോക്രട്ടിക് എന്നു പേരിട്ടിരിക്കുന്ന ഈ ആപ്പ് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് വിദ്യാർത്ഥികളുടെ ഹോം വർക്ക് എളുപ്പമാക്കുന്നത്. കുട്ടിൾക്ക് ഹോംവർക്ക് ചെയ്യുന്നതിന് ആൾജിബ്ര, ബയോളജി, കെമിസ്ട്രി, ജ്യോമട്രി, ട്രിഗ്‌ണോമെട്രി എന്നീ വിഷയങ്ങളിലാണ് നിലവിൽ ആപ്പിന്റെ സേവനം ലഭിക്കുക. കൂചാതെ അക്കാദമിക വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ വോയ്‌സ് റെകഗ്‌നിഷൻ സംവിധാനത്തിലൂടെ വിദ്യാർഥികൾക്ക് ചോദിക്കാം. ഗണിത പ്രശ്‌നങ്ങൾ ഉൾപ്പെടുന്ന ചിത്രം സ്മാർട്ട് ഫോണിന്റെ സഹായത്തോടെ എടുത്ത് ആപ്പിലേക്ക് […]