ഹെഡ്മാസ്റ്റർ ആത്മഹത്യ ചെയ്തത് സഹപ്രവർത്തകരുടെ മാനസിക പീഡനത്തെ തുടർന്ന് ; സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അധ്യാപക സംഘടന രംഗത്ത്
സ്വന്തം ലേഖകൻ വയനാട്: പൂക്കോട് എംആർഎസ് ഹെഡ്മാസ്റ്റർ പി വിനോദ് ആത്മഹത്യ ചെയ്തത് സഹപ്രവർത്തകരുടെ മാനസിക പീഡനത്തെ തുടർന്ന്. സ്‌കൂളിലെ ചില സഹപ്രവർത്തകരിൽ നിന്നേറ്റ മാനസിക പീഡനത്തെ തുടർന്നാണ് അധ്യാപകൻ ആത്മഹത്യ ചെയതതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ. ,സംഭവത്തിൽ സമഗ്ര അന്വേഷണം […]