മീനടത്ത് വൃദ്ധമാതാവിനെ മർദിച്ച മകൻ അറസ്റ്റിൽ, കൊച്ചുമോൻ ആണ് അറസ്റ്റിലായത്
സ്വന്തം ലേഖകൻ കോട്ടയം: മീനടത്ത് അമ്മയെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. മാത്തൂർപടി തെക്കേൽ കൊച്ചുമോൻ (48) ആണ് അറസ്റ്റിലായത്. മദ്യത്തിന് അടിമയായ കൊച്ചുമോൻ സുഖമില്ലാത്ത മാതാവിനേയും സഹോദരനെയും സ്ഥിരമായി മർദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മർദനത്തിന്റെ വീഡിയോ പുറത്തുവന്നു. മർദനമേറ്റ് വൃദ്ധയായ […]