റെക്കോഡുകൾ നിരവധി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു ടീമിന്റെ നായകൻ എന്ന നിലയിൽ വിരാട് കോലി ഇതുവരെ വിജയിച്ചിട്ടില്ല : വിമർശനവുമായി ഗൗതം ഗംഭീർ
സ്വന്തം ലേഖകൻ ന്യൂഡൽഹി: ക്രിക്കറ്റിൽ വ്യക്തിപരമായ റെക്കാഡുകൾ നിരവധി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു ടീമിന്റെ നായകൻ എന്ന നിലയിൽ വിരാട് കോലി ഇതുവരെ വിജയിച്ചിട്ടില്ലെന്ന് ഗൗതം ഗംഭീർ. വിരാട് കോലിയ്‌ക്കെതിരെ വിമർശനവുമായി ഗൗതം ഗംഭീർ. സ്വന്തമായി ’27 ടെസ്റ്റ് സെഞ്ച്വറിയും 43 ഏകദിന […]