സ്കൂൾ പരിസരത്ത് മദ്യപാനം ; ചോദ്യം ചെയ്തതിന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘത്തിന്റെ വിളയാട്ടം ; വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനും ശ്രമം ; ഒരാൾ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ കാസർകോട് : സ്കൂൾ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് ലഹരി സംഘത്തിന്റെ ആക്രമണം. കാഞ്ഞങ്ങാട് ഇഖ്ബാൽ സ്കൂൾ പരിസത്ത് വെച്ചാണ് സംഭവം. സ്കൂൾ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ലഹരിമുക്ത ജാഗ്രത സമിതി പ്രവർത്തകരെയാണ് ഇവർ […]