ജനറല്‍ ആശുപത്രിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് : മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ കോട്ടയം : ജനറല്‍ ആശുപത്രില്‍ നിര്‍മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ജനുവരി ആറിന് ജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ആധുനിക സൗകര്യങ്ങളുളള ബ്ലഡ് ബാങ്ക്, ലാബ്, സ്റ്റോര്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ […]