എരുമേലി പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുമേഷ് നിര്യാതനായി
സ്വന്തം ലേഖകൻ എരുമേലി: എരുമേലി പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുമേഷ് നിര്യാതനായി. പാലാ മാർസ്ലീവ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സുമേഷ് പൊൻകുന്നം പൊലീസ് കോർട്ടേഴ്സിലാണ് താമസിച്ചിരുന്നത്.