play-sharp-fill

പുതിയ ട്വിറ്റര്‍ സിഇഒ കസേരയില്‍ ‘സ്വന്തം നായയെ’ ഇരുത്തി ഇലോണ്‍ മസ്ക്; തന്‍റെ നായ അഗര്‍വാളിനേക്കാള്‍ മികച്ച സിഇഒ എന്നും പരിഹാസം; പോസ്റ്റ് വൈറൽ

സ്വന്തം ലേഖകൻ ശതകോടീശ്വരൻ എലോണ്‍ മസ്ക് ട്വിറ്റർ ഏറ്റെടുത്തത് മുതൽ ഓരോ ദിവസവും പുതിയ പുതിയ പരിഷ്കാരങ്ങളാണ് ട്വിറ്ററിൽ കൊണ്ടുവന്നത്.എന്നൽ ഒന്നിന് പിറകെ ഒന്നായി വലിയ വിവാദങ്ങളും പരിഹാസങ്ങളുമാണ് ഈ മാറ്റങ്ങൾ ഉണ്ടാക്കിയത്. 2024 ഓടെ ട്വിറ്ററിനെ നയിക്കുന്നത് പുതിയ സിഇഒ ആയിരിക്കുമെന്നാണ് എലോണ്‍ മസ്ക്ൻ്റെ പുതിയ പ്രസ്താവന. ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ വെച്ചാണ് മസ്ക് ഇക്കാര്യം സ്ഥീരികരിച്ചത്. എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തെങ്കിലും കമ്പനിയുടെ സിഇഒ ആയി തുടരാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. വളരെക്കാലമായി ട്വിറ്ററിനെ നയിക്കാനുള്ള മികച്ച സിഇഒയെ […]